വാര്‍ഡ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിനായി 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റുമാരെ നിയമിക്കും. 30 ഒഴിവുകളിലേക്കാണ് നിയമനം. 58 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച നവംബര്‍ മൂന്നിന് രാവിലെ 11ന് മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഓഫീസില്‍ നടക്കും. തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് കാര്‍ഡ്, സന്നദ്ധ സംഘടനകളില്‍ അംഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവയുമായി എത്തണം. ഫോണ്‍: 0495 2350475.

Leave a Reply

Your email address will not be published. Required fields are marked *