കോഴിക്കോട്: ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ഒപിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുവേണ്ടി ആഗസ്റ്റ് 30 രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തിലെ റിക്രിയേഷന്‍ ഹാളില്‍ എത്തണം. ഫോണ്‍: 0495-2355840.

