കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ആരോഗ്യമിത്ര തസ്തികയിലെ ഒഴിവുകളിലേക്ക് 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – ജിഎന്‍എം/മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കാര്‍ഡിയോവാസ്കുലര്‍ ടെക്നോളജിസ്റ്റ്/അനസ്തെറ്റിസ്റ്റ് ടെക്നീഷ്യന്/റെസ്പിറേറ്ററി ടെക്നീഷ്യന്/ഡിസിഎ/പിജിഡിസിഎ. കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. 20 മുതല്‍ 45 വയസ്സിനിടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 27-ന് രാവിലെ 11- ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.
Related Posts
നേഴ്സിംഗ് അസിസ്റ്റന്റ് അഭിമുഖം ആറിന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നേഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. ആഗസ്റ്റ് ആറിന് രാവിലെ 11 ന്…
‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
കോഴിക്കോട്: ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ജനകീയ ക്യാമ്പയിന്റെ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ബോധവത്ക്കരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. …
നരിക്കുനി സി ഡി എം സി പ്രവർത്തനം മാതൃകാപരം: എളമരം കരീം എം പി
വെർച്വൽ റിയാലിറ്റി തിയേറ്റർ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ബെയ്സ്ഡ് ഡിസബിലിറ്റി മാനേജ്മെൻ്റ് സെൻ്റററി (സി ഡി…

