യോഗ പരിശീലനം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഗവ. ആഫ്റ്റര്‍കെയര്‍ ഹോമില്‍ 18 മുതല്‍ 21 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. നവംബര്‍ അഞ്ചിന് രാവിലെ 10ന് ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവിന് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം എത്തണം.

Leave a Reply

Your email address will not be published. Required fields are marked *