വനിത ഐടിഐയിൽ വിവിധ ട്രേഡുകൾ


കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ 2024 വര്‍ഷത്തില്‍ വിവിധ എന്‍ സി വി ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായും ഐടി ഐ യില്‍ നേരില്‍ വന്നും അപേക്ഷിക്കാം. സീറ്റ് പരിമിതം. ഫോണ്‍:  0495-2373976.

Leave a Reply

Your email address will not be published. Required fields are marked *