കോഴിക്കോട്: മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 നടപ്പില്‍ വരുത്തുന്നതിനായി കോഴിക്കോട് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യു ഡിവിഷണല്‍ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം, അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായിരിക്കണം. എംഎസ് ഡബ്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 19 ന് പത്ത് മണിക്ക് സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
Related Posts
മെഡിക്കല്‍ കോഡിങ് കോഴ്സ്
കോഴിക്കോട്: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് നടത്തുന്ന അസാപ് കേരളയുടെ മെഡിക്കല്‍ കോഡിങ് ആന്‍ഡ് മെഡിക്കല്‍ ബില്ലിങ് സൗജന്യ ഓണ്‍ലൈന്‍…
സ്കില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: ബിസില്‍ ട്രെയിനിങ് ഡിവിഷന് നടത്തുന്ന സ്കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ്…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 368/2021)തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഡിസംബർ 21ന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

