കോഴിക്കോട്: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സോഷ്യൽ വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / സോഷ്യോളജിയിലുളള അംഗീകൃത സർവകലാശാല ബിരുദം. പ്രസ്തുത മേഖലയിലുളള തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം : 18-40 വയസ്സ്. ശമ്പളം : 21,175/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 28നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0495-2370179
Related Posts
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) II എന്‍സിഎ – ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍ 558/2023) തസ്തികയ്ക്ക് 2023 ഡിസംബര്‍ 15…
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ആദിവാസി എസ്.ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് -കാറ്റഗറി നമ്പര്‍: 092/2022) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി…
കമ്പ്യൂട്ടര്‍ പരിശീലനം
കോഴിക്കോട്: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി മുഖേന സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ അധിഷ്ഠിത-സ്റ്റൈപ്പന്റോടു കൂടിയ…

