കോഴിക്കോട്: മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് (യോഗ്യത: എംഎസ് സി, ബിഎഡ്, സെറ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 ഉച്ചയ്ക്ക് 1.30 ന് സ്കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495-2320294.
Related Posts
സ്കൂൾ വിപണി: സ്റ്റാറായി ത്രിവേണി സ്റ്റുഡൻ്റ്സ് മാർക്കറ്റ്
കുടയ്ക്ക് 100 മുതൽ 150 രൂപ വരെ വിലക്കുറവ് ജില്ലയിലെ സ്കൂൾ മാർക്കറ്റുകൾ 45 സ്ഥലങ്ങളിൽ ദിവസ വരുമാനം 5 ലക്ഷം കോഴിക്കോട്: പൊതുവിപണിയെക്കാൾ മികച്ച വിലക്കുറവും…
ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സ്
കോഴിക്കോട്: ഗവ.വനിത ഐടിഐയും ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയും ചേര്‍ന്ന് ഏപ്രിലിൽ ആരംഭിക്കുന്ന 90 ദിവസത്തെ ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി,…

