കോഴിക്കോട്: വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 12ന് സ്പോട്ട് അഡ്മിഷന് നടത്തും. എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. www.polyadmission.org മുഖേന അപേക്ഷ നല്കിയവര്ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് നേരിട്ടെത്തിയും അപേക്ഷ നല്‍കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ എത്തണം. ഫോണ്‍: 0496 2524920, 9497840006.
Related Posts
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 517/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി…
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ്
കോഴിക്കോട്: ഗവ. വനിത ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സില്‍ സീറ്റൊഴിവുണ്ട്. പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ 8086415698, 8891059707 നമ്പറുകളില്‍ ബന്ധപ്പെടണം.
ലാബ് അറ്റൻഡർ നിയമനം
വടകര: കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെമിസ്ട്രി ഡിപ്പാർട്മെൻറിൽ ലാബ് അറ്റൻഡറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രസ്തുത സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർ വയസ്സ്, വിദ്യാഭ്യാസ…

