കോഴിക്കോട്: 2025 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി മാളിക്കടവ് ഐടിഐയില്‍ ജൂലൈ 11ന് കൗണ്‍സലിങ് നടത്തും. 255 ല്‍ കൂടുതല്‍ ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ചവര്‍ രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495 2377016.
Related Posts
ജൂനിയര്‍ ഇന്‍സ്ട്രക്ടർ ഒഴിവ്
കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ-ല്‍ കോസ്മെറ്റോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് 21 ന് രാവിലെ…
എഞ്ചിനീയറിംഗ് കോളേജില്‍ സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: സർക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 13 ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം…
ഭിന്നശേഷി വിഭാഗത്തിലെ 1204 പേരെ സ്കൂളുകളിൽ നിയമിച്ചതായി മന്ത്രി ശിവൻകുട്ടി
ഉത്തരമേഖല ഫയൽ അദാലത്ത് കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ തുടങ്ങി വയനാടിനായി പ്രത്യേക അദാലത്ത് നടത്തും കോഴിക്കോട്: ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ…

