കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന് അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072592412, 9072592416.

