സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 15ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. നേരത്തെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം ഉച്ചക്ക് 12.30നകം  നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2377016.

Leave a Reply

Your email address will not be published. Required fields are marked *