സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: പേരാമ്പ്ര ഗവ. ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും.  താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി (നിലവില്‍ എവിടെയും അഡ്മിഷന്‍ നേടാത്തവര്‍ മാത്രം), 2620 രൂപ ഫീസ് സഹിതം എത്തണം. ഫോണ്‍: 9400127797, 9496918562.