സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: ഗവ. വുമണ്‍ പോളിടെക്നിക് കോളേജിന് കീഴിലെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മന്റ് ടെക്നോളജി കോഴ്സില്‍   (ടി.ജി.ഡി.എഫ്) ഒഴിവുള്ള ഒരു സീറ്റിലേക്ക് ഒക്ടോബര്‍ 14ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10നകം എത്തണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും അവസരമുണ്ട്. അസല്‍ രേഖകളുമായി എത്തണം. ഫോണ്‍: 0495 2370714.