റാങ്ക്പട്ടിക കാലഹരണപ്പെട്ടു

കോഴിക്കോട്: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ പ്യൂണ്‍/വാച്ച്മാന്‍ തസ്തികയിലേക്കുള്ള (പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 034/2024) റാങ്ക് പട്ടികയില്‍നിന്ന് നടത്തിയ ആദ്യ നിയമന ശുപാര്‍ശയില്‍ തന്നെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമിച്ചതിനാല്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പിഎസ്‌സി മേഖലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *