റാങ്ക് ലിസ്റ്റ് റദ്ദായി


കോഴിക്കോട്: ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) NCA മുസ്ലിം (കാറ്റഗറി നമ്പർ 699/2021) തസ്തികയിലേക്ക് 24.12.2022ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്നും (റാങ്ക് ലിസ്റ്റ് No.748/2022/SSIII) നിയമന ശുപാർശ ചെയ്ത ഉദ്യോഗാര്‍ത്ഥി 23.2.2023 ന്  ജോലിയിൽ പ്രവേശിച്ചതിനാൽ ഈ റാങ്ക് പട്ടിക 2023 ഫെബ്രുവരി 24 പൂർവാഹ്നം മുതൽ റദ്ദായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *