കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ആയുര്‍വേദ) എന്‍സിഎ എസ്.സി (കാറ്റഗറി നമ്പര്‍: 467/2022) തസ്തികയുടെ നിയമന ശിപാര്‍ശ നല്കിയ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലും റാങ്ക്പട്ടിക കാലാവധിയില്‍ പട്ടികജാതി വിഭാഗത്തിനായുള്ള എന്‍സിഎ ഒഴിവുകള്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
Related Posts
സൗജന്യ ലാപ്ടോപ്പ് വിതരണം
സൗജന്യ ലാപ്ടോപ്പ് വിതരണം കോഴിക്കോട്: 2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോർ തൊഴിലാളി…
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖല, ജില്ലാ ഓഫീസുകളിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനിയറിംഗ് അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം ജൂലൈ മൂന്നിന് രാവിലെ…
ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സ്
കോഴിക്കോട്: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് (സായാഹ്ന ബാച്ച് ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി,…

