കോഴിക്കോട്: പി എസ് സി വിവിധ തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം 30.07.2024 ലെ അസാധരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.
Related Posts
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 517/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി…
യോഗ പരിശീലനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഗവ. ആഫ്റ്റര്‍കെയര്‍ ഹോമില്‍ 18 മുതല്‍ 21 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്കാന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ അഞ്ചിന് രാവിലെ 10ന് ജില്ലാ വനിതാ…
ഒബിസി വിഭാഗക്കാര്‍ക്ക് അവസരം
കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യില്‍ കോസ്മെറ്റോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് 24 ന്…

