കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് പി എസ് സി വഴി അപേക്ഷിക്കാനുള്ള പ്രായപരിധി 36-ല്‍ നിന്നും 40 വയസ്സ് ആക്കിയത് പ്രമാണിച്ച് ഇളവ് ലഭിച്ച പ്രായ പരിധിയില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സില്‍വര്‍ലീഫ് പി എസ് സി അക്കാദമി ഫീസിളവ് പ്രഖ്യാപിച്ചു. ഇനിപറയുന്ന വയസ്സുള്ളവര്‍ക്ക് ഫീസില്‍ 25% ഇളവ് ലഭിക്കും. ജനറല്‍: 37, 38, 39, 40
ഒബിസി: 40, 41, 42, 43
എസ് സി / എസ് ടി: 42, 43, 44, 45. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷന്‍ എടുക്കാനും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 82 81 99 22 31

