കോഴിക്കോട്: സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ- ഫുള്‍ടൈം ബാച്ചിലേക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് 27ന് രാവിലെ 10 മുതൽ 12.30 വരെ കോഴിക്കോട് തളിയിലെ ഇഎംഎസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ നടത്തും.

