കെല്‍ട്രോണ്‍ കോഴ്സ്

കോഴിക്കോട്: കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് (മൂന്ന് മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍. ഫോണ്‍: 0495 2301772, 8590605275.

Leave a Reply

Your email address will not be published. Required fields are marked *