കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ആറു മാസത്തേക്ക് അഞ്ച് ലാബ് ടെക്നീഷ്യന് ട്രെയിനിമാരെ നിയമിക്കും. യോഗ്യത: ഡിഎംഇ അംഗീകാരമുള്ള ഡിഎംഎല്‍ടി. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും. പ്രായപരിധി: 18-35. അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 26ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
Related Posts
കനോലി കനാലിലേക്ക് മലിനജലം ഒഴുക്കിവിടുന്ന 40 സ്ഥാപനങ്ങൾക്ക് നോട്ടീസ്
കോഴിക്കോട്: കനോലി കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട ആദ്യഘട്ടം പൂർത്തിയായതായി ഉദ്യോഗസ്ഥർ…
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ ആറ് മാസത്തേക്ക് ഡാറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ. പ്രായപരിധി:…
സിറ്റിംഗ് നാളെ
കോഴിക്കോട്: കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജൂണ്‍ 28 ന്…

