അഭിമുഖം മാർച്ച് ഏഴിന്


കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ  എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് ഏഴിന്  രാവിലെ 10 ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള  വെബ് ഡിസൈനർ, ഫ്‌ലർട്ടർ ഡൈവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയിൽസ് ആന്റ്  മാർക്കറ്റിംഗ്,  (യോഗ്യത – ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത), സെയിൽസ് എക്‌സിക്യൂട്ടീവ് (യോഗ്യത -പ്ലസ് ടു), പ്ലംബിംങ്ങ് സർവ്വീസ് ടെക്‌നിഷ്യൻ (യോഗ്യത – ഐ.ടി.ഐ/ഡിപ്ലോമ), ടീം ലീഡർ, ഷോറൂം സെയിൽസ്, സെയിൽസ് ഹെഡ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് കോ- ഓർഡിനേറ്റർ  (യോഗ്യത – ബിരുദം), ഓഫീസ് ബോയ്, ബില്ലിംഗ് എക്‌സിക്യൂട്ടീവ്  തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.  താൽപര്യമുളളവർ  ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണമെന്ന്  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 
വിവരങ്ങൾക്ക് 0495 -2370176, calicutemployabilitycentre എന്ന facebook പേജ് സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *