കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ പ്രിലിംസ് കം മെയിൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ക്ലാസ്സുകള്‍ ഏപ്രില്‍ 27ന് ആരംഭിക്കും. www.kscsa.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: 0495 2386400, 8281098870.
Related Posts
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യുറൻസ് ടെസ്റ്റ് 13,14 തീയതികളിൽ
കോഴിക്കോട്: ജില്ലയിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (NCA-ST-Category no: 228/23), NCA-SC (Category no: 228/23)തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക എൻഡ്യുറൻസ് ടെസ്റ്റ്…
പി എസ് സി അപേക്ഷ പ്രായം: വര്‍ധിപ്പിച്ച പ്രായപരിധിയിലുള്ളവര്‍ക്ക് ഫീസിളവ്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് പി എസ് സി വഴി അപേക്ഷിക്കാനുള്ള പ്രായപരിധി 36-ല്‍ നിന്നും 40 വയസ്സ് ആക്കിയത് പ്രമാണിച്ച് ഇളവ് ലഭിച്ച പ്രായ പരിധിയില്‍പ്പെട്ടവര്‍ക്ക്…
കീം പരീക്ഷ: ജോഷ്വ ജേക്കബിനെ അനുമോദിച്ചു
കോഴിക്കോട്: കീം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജോഷ്വ ജേക്കബ് തോമസിനെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമോദിച്ചു. ആകാശിലെ എന്‍ജിനിയിറിങ് എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ഥിയായിരുന്നു ജോഷ്വ. പുതുക്കിയ ഫലം…

