അധ്യാപക നിയമനം

കോഴിക്കോട്: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സുവോളജി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും. അപേക്ഷകര്‍ നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമാകണം. ബയോഡേറ്റയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 18ന് വൈകുന്നേരം നാലിന് മുമ്പ് തപാല്‍ വഴിയോ നേരിട്ടോ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04902346027.

Leave a Reply

Your email address will not be published. Required fields are marked *