ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്സ്


കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് കോഴിക്കോട്   കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു.  അടിസ്ഥാന യോഗ്യത  എസ്എസ്എല്‍സി.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന.  ഹെല്‍പ്ലൈന്‍: 9526871584, 7561866186.

I

Leave a Reply

Your email address will not be published. Required fields are marked *