കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘പാസ്വേര്ഡ്’ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു. കോര്പ്പറേഷന് കൗണ്‍സിലര്‍ ഡോ. പി എന്‍ അജിത അധ്യക്ഷയായി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. പി പി അബ്ദുല്‍ റസാക്, ഡോ. മുഹമ്മദ് അബ്ദുല്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.
Related Posts
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ്: കൂമ്പാറ ഫാത്തിമാബി എംഎച്ച്എസ്എസ് ഒന്നാമത്
കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2023-24ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കൂമ്പാറ ഫാത്തിമാബി എംഎച്ച്എസ്എസും രണ്ടാം സ്ഥാനം നൊച്ചാട്…
റിസോഴ്സ് അധ്യാപക നിയമനം
കോഴിക്കോട്: സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് റിസോഴ്സ് അധ്യാപകരെ നിയമിക്കും. യോഗ്യത: ബിഎ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), ടിടിസി/ഡിഎഡ്/ഡിഎല്‍എഡ്/ബിഎഡ് ഇന്‍…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 368/2021 ) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in ഫാർമസിസ്റ്റ് നിയമനം ഒളവണ്ണ: ബ്ലോക്ക്…

