അപ്രന്റീസ് ട്രെയിനി ഇന്റർവ്യു


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തൂണേരിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ ടി ഐയിൽ ഡ്രാഫ്ട്സ്മാൻ സിവിൽ ട്രേഡിലേക്ക് ട്രെയിനിംഗ് കം എംപ്ലായ്മെന്റ്/അഡീഷണൽ അപ്രന്റീസ്ഷിപ്പ് സ്കീം വഴി അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യു ജനുവരി 25ന് രാവിലെ 11 ന് നടക്കും. പട്ടികജാതി വികസന വകുപ്പിന്റെ ഐ ടി ഐയിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ പാസ്സ് ആയ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് പങ്കെടുക്കാവുന്നതാണ്. ഫോൺ : 9061514773, 0496 2551301

Leave a Reply

Your email address will not be published. Required fields are marked *