കോഴിക്കോട്: ചെക്യാട് ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് മാറ്റിവെച്ച ജൂലൈ 8, 9, 10 തീയതികളില്‍ നടത്താനിരുന്ന അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ യഥാക്രമം ആഗസ്റ്റ് 29, 30, 31 തീയതികളില്‍നടത്തും.