റാങ്ക് പട്ടിക കാലഹരണപ്പെട്ടു


കോഴിക്കോട്: ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II (എൽഡി വി) (ബൈ ട്രാൻസ്ഫർ ) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡി വി) (കാറ്റഗറി നം. 020/2021) തസ്തികയുടെ 20/09/2023 തിയ്യതിയിൽ 810/2023/ഡിഒഡി നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മൂഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തതിനെ തുടർന്ന് റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *