കോഴിക്കോട്: ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II (എച്ച്.ഡി.വി) (ബൈ ട്രാൻസ്ഫർ) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി) (കാറ്റഗറി നം. 018/2021) തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തതിനെ തുടർന്ന് റാങ്ക് പട്ടിക റദ്ദായതായി പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

