കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ഗാർമെന്റ് കട്ടർ & ഫാഷൻ ഡിസൈനിങ്, ഇൻസ്റ്റലേഷൻ ടെക്നിഷ്യൻ, അസോസിയേറ്റ് ഡസ്ക്ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി ഫയലിംഗ് എന്നീ കോഴ്സുകളിലാണ് പരിശീലനം. സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഫോണ്‍: 0495-2370026, 8891370026.
Related Posts
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) എന്നീ കോഴ്സുകളിലേക്ക്…
മേട്രൺ കം റസിഡൻ്റ് ട്യൂട്ടർ വാക് ഇൻ ഇന്റർവ്യൂ
കോഴിക്കോട്: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ അഴിയൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതല കൾക്കായി മേട്രൺ കം റസിഡൻ്റ് ട്യൂട്ടറെ കരാറടിസ്ഥാനത്തിൽ…
സ്പോര്‍ട്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തൊഴിലധിഷ്ഠിത സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചിനീയറിങ്, സ്പോര്‍ട്സ് സൈക്കോളജി, സ്പോര്‍ട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…

