കോഴിക്കോട്: മിഷന് വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസനവകുപ്പിന്റെ കീഴിലെ ചൈല്‍ഡ് ഹെല്പ് ലൈനില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 12. അപേക്ഷ ഫോറത്തിന്റെ മാതൃക wcd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0495 2378920, 9961873825.
Related Posts
എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പരിശീലനം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പത്ത് ദിവസത്തെ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നേരിട്ട്…
ഗസ്റ്റ് ലക്ചറര്‍ അഭിമുഖം
കോഴിക്കോട്: ഗവ. വനിത പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ജൂണ്‍ ഏഴിന് രാവിലെ 10 ന് സ്ഥാപനത്തിലാണ് …
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
ലഹരിക്കെതിരെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം എസ്എആര്‍ബിടിഎം ഗവ. കോളേജ് സുവര്‍ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ…

