കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ റേഡിയോഗ്രാഫര്‍ ട്രെയിനിയുടെ അഞ്ച് ഒഴിവുകളിലേക്ക് ഒരു വര്‍ഷ കാലയളവിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്റ്റൈപെന്‍ഡ് നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഏഴിന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. വിദ്യാഭ്യാസ യോഗ്യത: ഡിആര്‍ടി/ഡിആര്‍ആര്‍ടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-35.
Related Posts
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍/പ്രോജക്ടുകളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് നടക്കും. യോഗ്യത: ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍…
ശുചിത്വ, മാലിന്യ സംസ്കരണത്തിന് മാതൃകയായി കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകൾ
ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തി കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ,…
A CRY FOR HELP
Dr. P K Sasidharan Please read my humble request for helping the people of India.The doctors and the decision makers…

