ഗസ്റ്റ് ലക്ചറര്‍ അഭിമുഖം


കോഴിക്കോട്: ഗവ. വനിത പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍   ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ജൂണ്‍ ഏഴിന് രാവിലെ 10 ന് സ്ഥാപനത്തിലാണ്  അഭിമുഖം.  ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഷയത്തില്‍ AICTE നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ഫോണ്‍: 0495-22370714.

Leave a Reply

Your email address will not be published. Required fields are marked *