കോഴിക്കോട്: കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജി (ഐഐഎച്ച്ടി) ആരംഭിക്കുന്ന ഗാര്‍മെന്റ് മേഖലയിലെ പരിശീലനത്തിന് 18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദൈര്‍ഘ്യം: മൂന്ന് മാസം. തയ്യല്‍ പരിചയം അഭികാമ്യം. വയസ്സ്, വിദ്യാഭ്യാസ യോഗ്യതകള്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം വിശദമായ അപേക്ഷകള്‍ നവംബര്‍ 29 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജി , തോട്ടട പി.ഒ, കണ്ണൂര്‍ – 670007 വിലാസത്തിലോ, ഇമെയില്‍ (info@iihtkannur.ac.in,) വഴിയോ അയക്കുക. ഫോണ്‍ – 0497 2835390.
Related Posts
ഓഫീസ് മാനേജ്മെന്റ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലേക്ക് അഞ്ച് ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞടുക്കുന്നതിനായി ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ യുവതി യുവാക്കളില്‍…
അസിസ്റ്റന്റ് ഗ്രേഡ് 1- അഞ്ച് ഒഴിവ്
കോഴിക്കോട്: സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (സിഡബ്ല്യുആര്‍ഡിഎം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്. യോഗ്യത: അംഗീകൃത സര്‍വകാലാശാല…
ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 19ന്
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കുറുവങ്ങാട്, എലത്തൂര്‍ ഗവ. ഐ.ടി.ഐകളില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍, വെല്‍ഡര്‍) തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ദിവസ വേതനാടിസ്ഥാനത്തില്‍…

