ആദായനികുതി: പ്രഭാഷണം നാളെ

കോഴിക്കോട്: ആദായ നികുതിയെപ്പറ്റിയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജനുവരി 27 ന് പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. ആദായനികുതി വകുപ്പിൻ്റെയും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ശനിയാഴ്ച വൈകീട്ട് നാലിന് ചേംബർ ഭവനിൽ ഇൻകംടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ ദാർജഖൂം സോങ്തെ ഉദ്ഘാടനം ചെയ്യും. അസിസ്റ്റൻ്റ് ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) വി എം ജയദേവൻ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *