ഗതാഗതം നിരോധിച്ചു


കോഴിക്കോട്: പുത്തഞ്ചേരി ഉള്ളൂർ റോഡിൽ കൽവർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 29 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കന്നൂരിൽ നിന്നും ചിറ്റാരിയിലേക്ക് പോകേണ്ട വാഹനങ്ങൾ ചിറ്റാരി പാർട്ടി ഓഫീസ് ആനവാതിൽ വഴി പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *