ഹാക്കത്തോൺ

കോഴിക്കോട്: ഉയര്‍ന്ന ജലനിരപ്പും താഴ്ന്ന പ്രദേശങ്ങളും ദ്വീപ് പോലുള്ള ഭൂ പ്രദേശങ്ങളുമുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ശുചിത്വ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നൂതനവും നടപ്പാക്കാന്‍ തയ്യാറായതുമായ പരിഹാരങ്ങള്‍ തിരിച്ചറിയുന്നതിനായി കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ഹാക്കത്തോണ്‍ പ്രഖ്യാപിച്ചു. താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അവരുടെ പരിഹാരം സമര്‍പ്പിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി  മാര്‍ച്ച് 10. രജിസ്‌ട്രേഷനായി https://kdiscfrs.innovatealpha.org സന്ദര്‍ശിക്കുക. ഫോണ്‍: 8606698903.

Leave a Reply

Your email address will not be published. Required fields are marked *