കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്, സംരംഭകര്‍ക്കായി ഒരു ദിവസത്തെ വര്‍ക്കിങ് ക്യാപിറ്റല്‍ മാനേജ്മെന്റ് വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂണ്‍ മൂന്നിനകം http://kied.info/training-calender/ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/7994903058.
Related Posts
കാഫിറ്റിന് പുതിയ നേതൃത്വം: പത്തു പേര്
ഗവ. സൈബര്‍ പാര്‍ക്കില്‍ നിന്ന്
കോഴിക്കോട്: ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025-27 വർഷത്തേക്കുള്ള കോര്‍കമ്മിറ്റിയംഗങ്ങളെ ഉള്‍പ്പെടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തീരുമാനിച്ചത്. കോര്കമ്മിറ്റിയംഗങ്ങളടക്കം…
ലോൺ – ലൈസൻസ് – സബ്സിഡി മേള സംഘടിപ്പിച്ചു
മേപ്പയൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെയും മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോൺ – ലൈസൻസ് – സബ്സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം…
പ്രൊഫ. ആര് സുന്ദരവടിവേലു മാറ്റര്‍ലാബ് സന്ദര്‍ശിച്ചു
കോഴിക്കോട്: ഐഐടി മദ്രാസിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയര്‍ പ്രൊഫസറായിരുന്ന പ്രൊഫ. ആര് സുന്ദരവടിവേലു ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാറ്റര്‍ലാബ് സന്ദര്‍ശിച്ചു. കേരള സര്‍ക്കാരിന്റെയും…

