കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ), റിയല്‍ എസ്റ്റേറ്റ് (ഫ്ളാറ്റ്, വില്ല, പ്ലോട്ട്) ഡെവലപ്പര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട് ഗേറ്റ് വേ ഹോട്ടലില്‍ മെയ് 18 ന് രാവിലെ 10 നാണ് പരിപാടി. കെ-റെറ ചെയര്മാന് പി എച്ച് കുര്യന് നയിക്കുന്ന സെഷനില്‍ മെമ്പര്‍മാരായ പ്രീത പി മേനോന്, റിട്ട. ഡിജിപി ഡോ. ബി സന്ധ്യ എന്നിവർ പങ്കെടുക്കും. ഫോണ്‍: 9846780040, 7306389945.
Related Posts
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിലെ ക്രെയിനുകള്‍ക്ക് ഡീസല്‍ വിതരണം ചെയ്യുന്നതിനായി ഡീസല്‍ പമ്പ് റീഫില്ലിങ് സിസ്റ്റം സ്ഥാപിക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട്…
വിഷൻ കേരള അൺലോക്കിങ് കേരള വാട്ടർവെയ് പാനൽ ചർച്ചയുമായി ടൈകേരള
കൊച്ചി: കേരളത്തിലെ ജലഗതാഗത സംവിധാനവും ടൂറിസം വ്യാവസായിക വളർച്ചയും ചർച്ച ചെയ്യുന്നതിനായി പാനൽ ചർച്ചയുമായി ടൈകേരള.ചർച്ച നയിക്കുന്നത് ആനന്ദമണി കൺസൾട്ടൻസി മാനേജിങ് പാർട്ടണർ കെ ആനന്ദമണിയാണ്. കേരളത്തിലേയും…
വായ്പ കുടിശ്ശിക നിര്‍മാര്‍ജന അദാലത്ത് സമയപരിധി നീട്ടി
കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍ സിബിസി പദ്ധതി പ്രകാരം വായ്പ കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അദാലത്ത് പ്രകാരമുള്ള പലിശയിളവുകളോടെ തുക…

