കോഴിക്കോട്: വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഒരു ട്യൂബ് വെൽ കുഴിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 800 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് “ സൂപ്രണ്ട് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ കോഴിക്കോട്” എന്ന പേരിൽ എടുത്തത് ഉണ്ടായിരിക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ട്. ഫോൺ : 9496877844, 0495 – 2380119

