ക്വട്ടേഷൻ  ക്ഷണിച്ചു


കോഴിക്കോട്: കേരള മാരിടൈം ബോർഡിനുവേണ്ടി കോഴിക്കോട് ബേപ്പൂർ പോർട്ട് ഓഫീസർ,  കോഴിക്കോട് കസ്റ്റംസ് റോഡിലുളള തുറമുഖ ഗോഡൗണിനോട് ചേർന്ന് പടിഞ്ഞാറ് വശത്തുളള ഷെഡ് ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ ഒന്നിന്  ഉച്ചക്ക് 12  മണിവരെ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കും. ഫോൺ 0495 2414863.