Categories: Business
റെറ നിയമം പാലിക്കൽ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമെന്ന് കെ-റെറ ചെയർമാൻ
500 ച. മീറ്ററിന് മുകളിൽ ഭൂമി പ്ലോട്ടുകളാക്കി മുറിച്ചു വിൽക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധം കോഴിക്കോട്: ഭൂമി പ്ലോട്ട് തിരിച്ചു വില്‍ക്കുന്നവരുടെ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണ് റിയല്‍ എസ്റ്റേറ്റ്…

