കോഴിക്കോട്: സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് റിസോഴ്സ് അധ്യാപകരെ നിയമിക്കും. യോഗ്യത: ബിഎ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), ടിടിസി/ഡിഎഡ്/ഡിഎല്‍എഡ്/ബിഎഡ് ഇന്‍ ഇംഗ്ലീഷ്. ജൂണ്‍ പത്തിന് രാവിലെ 10.30ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2722297.
Related Posts
ഇന്ററാക്റ്റീവ് സെഷന് നാളെ
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗമായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനും (RGSA) സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റും (CWRDM)…
പി.എസ്.സി അഭിമുഖം
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, തസ്തിക മാറ്റം, കാറ്റഗറി നമ്പര്‍: 140/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കുകയും…
സ്വയംതൊഴില്‍ സംരംഭത്തില്‍ പരിശീലനം
കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഎംഡി മുഖേന വിമുക്ത ഭടന്മാര്ക്കും വിധവകള്‍ക്കും വസ്ത്ര നിര്‍മാണം, ബേക്കറി ഉല്‍പ്പന്ന നിര്‍മാണം, പരിസ്ഥിതി സൗഹൃദ ബാഗ് നിര്‍മാണം, ഫാന്‍സി…

