‹

ആർമി റിക്രൂട്ട്മെന്റ് റാലി

കോഴിക്കോട്: കണ്ണൂർ, വയനാട്, കാസർകോട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികൾക്കായി, ജൂണിൽ നടന്ന അഗ്നിവീർ പൊതുപ്രവേശന പരീക്ഷയിൽ വിജയിച്ചവർക്കുള്ള ശാരീരിക ക്ഷമത ടെസ്റ്റും മെഡിക്കൽ ടെസ്റ്റും ഒക്ടോബർ ഏഴ് മുതൽ   ഒക്ടോബർ 16 വരെ കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടത്തും. ഒക്ടോബർ 15 ന് വനിതാ ആർമി റിക്രൂട്ട്മെന്റ് റാലിയും നടക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000