കോഴിക്കോട്: ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ (മരം/ സ്റ്റീൽ) ലേലം ചെയ്ത് വിൽക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 19 ഉച്ച 12 മണിക്കകം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495-2370897, ഇ-മെയിൽ: paokzd@gmail.com.

