റെഡ് ബുക്സ് ഡേ സംവാദം 20 ന്

കോഴിക്കോട്: റെഡ് ബുക്സ് ഡേയോടനുബന്ധിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ- സമകാലീന വായന എന്ന വിഷയത്തിൽ ഫെബ്രുവരി 20ന് സംവാദം നടക്കും. വൈകുന്നേരം 4.30 ന് വേദി ഓഡിറ്റോറിയത്തിലാ( കൈരളി തിയേറ്റർ കോംപ്ലക്സ്, മാവൂർ റോഡ്) ണ് സംവാദം.

കെ ടി കുഞ്ഞിക്കണ്ണൻ, എ  എം ഷിനാസ്, ഡോ. പ്രിയ പിലിക്കോട് എന്നിവർ പങ്കെടുക്കും. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *