കോഴിക്കോട്: വനിതാ-ശിശു വികസന വകുപ്പിനു കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ലൈബ്രേറിയന്റെ താത്കാലിക ഒഴിവുണ്ട്.
ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദവും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 23 ന് രാവിലെ 10 ന് വെള്ളിമാട്കുന്ന്, ജെന്‍ഡര്‍ പാര്‍ക്കില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിനായി എത്തണം.

