‘ഗ്രാമവൃക്ഷത്തിലെ കുയിൽ ‘
16 ന് തിയേറ്ററുകളിൽ

കോഴിക്കോട്: മഹാകവി കുമാരനാശാൻ്റെ ജീവിതത്തെ ദൃശ്യവൽക്കരിക്കുന്ന പ്രശസ്ത ചലച്ചിത്രകാരൻ കെ പി കുമാരൻ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ ‘ തിയേറ്ററുകളിൽ എത്തുന്നു. ആശാൻ്റെ ചരമ ശതാബ്ദിയുടെ ഭാഗമായി ചരമദിനമായ ജനുവരി 16 നാണ് സിനിമയുടെ റിലീസ്.
കോഴിക്കോട് കൈരളി ശ്രീയിൽ പ്രദർശനമുണ്ട്. വിവിധ ജില്ലകളിലെ തിയേറ്ററുകളിലും റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *